Video Description
Sabarimala Ritual Fraud: Sabarimala Scam: സ്വർണ്ണക്കൊള്ളയ്ക്ക് പിന്നാലെ ശബരിമലയിൽ പൂജകളുടെ പേരിലും വൻ വെട്ടിപ്പ്. കോടിക്കണക്കിന് രൂപയുടെ കൊള്ളയാണ് ദേവസ്വം വിജിലൻസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. സൗജന്യമായി ലഭിക്കുന്ന പൂജാദ്രവ്യങ്ങൾ ഉപയോഗിച്ച ശേഷം ഉദ്യോഗസ്ഥർ പണം എഴുതിയെടുത്തെന്നാണ് കണ്ടെത്തൽ.
Following the gold scam, a massive financial fraud has also been uncovered in the name of rituals at Sabarimala. The Devaswom Vigilance investigation found misappropriation worth crores of rupees. It was discovered that officials allegedly collected money after using pooja materials that were received free of cost.
#sabarimala #sabarimalagoldtheft #pinarayivijayan #ldf #keralagovt #keralacm #keralapolitics #udf #congress #KeralaElectionResults2026 #ElectionCounting #News18Kerala #KeralaResults #KeralaPolitics #ElectionLive #MalayalamNews #BreakingNews #LDF #UDF #NDA #KeralaAssemblyElection #ElectionResultsLive
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : https://www.youtube.com/watch?v=7Y-MMzEcjeA
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube