Video Description
Kerala Govt Formation 2026 | : വി ഡി സതീശൻ സർക്കാരിൽ മുസ്ലിം ലീഗിന് 5 മന്ത്രി സ്ഥാനമെന്ന് ധാരണ. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, പികെ ബഷീർ, എൻ ഷംസുദ്ദീൻ എന്നിവർ മന്ത്രിമാർ ആകും. ഇവർക്ക് പുറമേ പാറക്കൽ അബ്ദുള്ള, റസാക്ക് മാസ്റ്റർ, എ കെഎം അഷ്റഫ് , വി ഇ അബ്ദുൽ ഗഫൂർ എന്നിവരിൽ ഒരാളും മന്ത്രി സഭയിൽ ഉണ്ടാകും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള എല്ലാ പ്രധാന നേതാക്കളും ഇതിനകം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഇന്ന് യുഡിഎഫിലെ ചർച്ചകൾ നടക്കും. നാളെ ആണ് മുസ്ലിം ലീഗിൻ്റെ പാർലമെൻ്ററി പാർട്ടി യോഗം നടക്കുക.
Bilateral talks will be held today to decide the number of ministers and portfolio allocation among the UDF constituent parties. No detailed discussion was held in yesterday’s UDF leadership meeting.
#muslimleague #vdsatheeshan #keralacm #keralapolitics #udf #congress #keralaelection2026 #breakingnews #malayalamnews #pinarayivijayan #keralanews #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്
#KeralaElectionResults2026 #ElectionCounting #News18Kerala #KeralaResults #KeralaPolitics #ElectionLive #MalayalamNews #BreakingNews #LDF #UDF #NDA #KeralaAssemblyElection #ElectionResultsLive
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : https://www.youtube.com/watch?v=7Y-MMzEcjeA
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube