Video Description
Iran US War: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം എങ്ങനെയാകണം എന്നതു സംബന്ധിച്ച് തങ്ങളുടെ പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് ഇറാന്‍. കപ്പലുകൾക്ക് ചുങ്കം ചുമത്തുന്ന പശ്ചാത്തലത്തിലാണ് നീക്കം.. ഒരു പുതിയ ലോകക്രമം ഉടൻ നിലവിൽ വരുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ.. കരാറിന് തയ്യാറായില്ലെങ്കിൽ ഇറാൻ വളരെ മോശം സമയത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ട്രംപ്.
Iran has announced that it will soon unveil its plan regarding how ship traffic through the Strait of Hormuz should operate. The move comes amid the backdrop of imposing charges on vessels. Iran’s Parliament Speaker stated that a new world order would soon emerge. Meanwhile, Donald Trump warned that Iran would face very difficult times if it was not ready for an agreement.
#iran #StraitofHormuz #operationfury2.0 #hormuzstrait #shiptraffic #vesselcharges #IranParliamentSpeaker #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube